|| അയൽപക്കത്ത് നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഞങ്ങളുടെ ഉപഭോക്താക്കളുടെ വാഹന പാർക്കിംഗിന് സംഭവിച്ച അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. || We regret the inconvenience caused for our customers' vehicle parking due to the ongoing construction work in the neighborhood. || "Comprehensive Dermacare" || " Let your Skin Speak " || For Appointments please call 9048800010, 04933227030, [ 9AM To 5PM ] || Working Hours 9 AM To 5.30 PM On All Days (Sunday Holiday) || “A to Z of Dermacare” || Congratulations To Our Medical Director & Senior Consultant Dr. K. T. ASHIQUE On Being Conferred FRCP In Dermatology By The Royal College Of Physicians, London || هذا الموقع قابل للقراءة باللغة الإنجليزية والمالايالامية والعربية || ഇംഗ്ലീഷ്, മലയാളം, അറബി എന്നീ ഭാഷകളിൽ ഈ വെബ്സൈറ്റിലെ വിവരങ്ങൾ ലഭ്യമാണ് || "We Can Make You Confident in Your Own Skin" || This Website Is Readable In English, Malayalam And Arabic ||

കെമിക്കല്‍ പീലിംഗ്

അഡ്മിറ്റ് ആവാതെ ചെയ്യാവുന്ന ഒരു ചികിത്സാരീതിയാണിത്. മുഖത്തും, ശരീരത്തിലും മുഖക്കുരുവും മറ്റും വന്നതിന് ശേഷം ഉണ്ടായേക്കാവുന്ന കറുത്ത നിറവത്യാസങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് സഹായകരമാണ്. ഗ്ലൈക്കോളിക് ആസിഡ്, യെല്ലോ പീല്‍ , സാലിസിലിക് ആസിഡ് പീല്‍, കോമ്പിനേഷന്‍ പീല്‍ എന്നിവ മേല്‍പറഞ്ഞ അവസ്ഥകള്‍ക്ക് അനായാസം ഉപയോഗിക്കാവുന്നതാണ്.

മുഖക്കുരു, മുഖക്കുരു പാടുകള്‍ മുഖക്കുരുകളും അതിന്‍റെ ഫലമായി യുവാക്കളുടെയും, യുവതികളുടെയും മുഖത്തുണ്ടാകുന്ന പാടുകള്‍ക്കുള്ള പ്രധാന ചികിത്സകള്‍ താഴെപറയും പ്രകാരമാണ്.
കെമീഡോണ്‍ എക്സ്ട്രാക്ഷന്‍, ഇന്‍ഷിസണ്‍ & ഡ്രെയ്നേജ്, ആസ്പിറേഷന്‍ ഓഫ് അയ്യന്‍ സിസ്റ്റ്കള്‍, ഇന്‍ട്രോ ലീഷന്‍ തൊറാപ്പി, മൈക്രോ നീഡിലിംഗ് [ഡര്‍മറോളര്‍] മുഖക്കരു മൂലം ഉണ്ടാവുന്ന കലകള്‍, കുഴികള്‍ കുറക്കാന്‍ സഹായിക്കുന്നു. പഴയതും, ആഴമേറിയതുമായ പാടുകള്‍ക്ക് വേണ്ടി ടി.സി.എ ക്രോസ് ട്രീറ്റ്മെന്‍റ്