സോറിയാസിസ്, വെള്ളപ്പാണ്ട് , എക്സിമ തുടങ്ങിയ ചര്‍മ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു ചികിത്സാ രീതി ആണ് എക്സൈമർ.
കാർബൺ ഡൈ ഓക്സൈഡ് (CO2) ഫ്രാക്ഷണൽ ലേസർ മുഖക്കുരു പാടുകൾ, ചുളിവുകൾ, ടെക്സ്ചർ ക്രമക്കേടുകൾ, ആക്റ്റിനിക് കെരാറ്റോസിസ്, സ്ട്രെച്ച് മാർക്ക്, അറിമ്പാറ എന്നിവയ്ക്ക് ഫലപ്രദമായ പരിഹാരമാണ്. ഇത് ചർമ്മ പുനരുജ്ജീവനവും കൊളാജൻ ഉൽപ്പാദനവും ഉത്തേജിപ്പിക്കുന്നു.
ചര്മത്തിലെ പിഗ്മെന്റേഷൻ , ജന്മനാ ഉള്ളതും അല്ലാത്തതും ആയ മറുകുകൾ എന്നിവയ്ക്കുള്ള ലേസർ ചികിത്സ
ക്യു സ്വിച്ച്ഡ് എൻഡി യാഗ് ലേസർ (Tribeam/ Jeisys. USFDA Approved) ഉപയോഗിച്ചുള്ള ലേസർ ടോണിംഗ് ചർമ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രക്രിയയാണ്. ചര്മത്തിന്റെ നിറം മാറ്റം പ്രകടമാക്കുന്ന (പിഗ്മെന്റേഷൻ) ക്രമക്കേടുകൾ, നേർത്ത വരകൾ, ചർമ്മത്തിന്റെ മൊത്തത്തിലുള്ള ഘടന എന്നിവയിൽ ലേസർ ടോണിങ് ഏറെ ഫലപ്രദമായി കണ്ടു വരുന്നു. ഇത് വളരെ അനായാസം ചെയ്യാവുന്ന ഒരു ചികിത്സാ പ്രക്രിയാ ആണ്.
മുഖക്കുരു, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ്, മുഖക്കുരുവിന് ശേഷമുള്ള നിറം മാറ്റങ്ങൾ, ചർമ്മത്തിലെ പാടുകൾ, നേർത്ത വരകൾ, ചുളിവുകൾ എന്നിവ കുറയ്ക്കാൻ ക്യു സ്വിച്ച്ഡ് എൻഡി യാഗ് ലേസർ (Tribeam/Jeisys, USFDA Approved) ഫലപ്രദമായ പരിഹാരമാണ്. കൊളാജൻ വളർച്ചയെ ഉത്തേജിപ്പിച്ച് ചർമ്മഘടന മെച്ചപ്പെടുത്തുന്നു. മറ്റു പാർശ്വഫലങ്ങൾ കുറവായ ഈ ചികിത്സയ്ക്ക് ആഗ്രഹിച്ച ഫലം നേടാൻ ഒന്നിലധികം സെഷനുകൾ ആവശ്യമാകും.
വിവിധ സസ്യങ്ങളുടെ സ്പര്‍ശനം മൂലമോ മറ്റോ അലര്‍ജി അലര്‍ജിയുണ്ടാകുന്നത് പരിശോധിക്കാന്‍ ഈ മാര്‍ഗത്തിലൂടെ സാധിക്കുന്നു.
രോഗികളുടെ തന്നെ രക്താംശം ഉപയോഗിച്ച് ആഴ്ചതോറുമുള്ള ഇഞ്ചക്ഷനിലൂടെ വിട്ടുമാറാത്ത അലര്‍ജികള്‍ കുറയ്ക്കാന്‍ പ്രത്യാശ നല്‍കുന്ന ചികിത്സ ചെയ്യുന്നു.
മുഖത്തും മറ്റും ദൃശ്യമാകുന്ന ചില ചര്‍മ്മാവസ്ഥകളും വെള്ളപ്പാണ്ട്, മുഖക്കുരു, കരിമംഗല്യം തുടങ്ങിയവയും ഉണ്ടാക്കുന്ന നിറഭേദങ്ങള്‍ രോഗികള്‍ക്ക് വൈകാരിക സമ്മര്‍ദമുണ്ടാക്കാറുണ്ട്.
Routinely used as a therapeutic modality in skin conditions such as keloids, hypertrophic scars, alopecia areata and prurigo nodularis.
ഈ രോഗികള്‍ക്ക് പാദങ്ങളില്‍ അസഹ്യമായ വേദനയും ദുരിതവും അനുഭവപ്പെടും. ഇവയുടെ ചികിത്സ ശസ്ത്രക്രിയയിലൂടെയും ആവശ്യമെങ്കില്‍ പാദരക്ഷ അനുയോജ്യമാക്കുന്നതിലൂടെയും സാധ്യമാകും.
ചില രോഗങ്ങള്‍ നിയന്ത്രണ വിദേയമാക്കാന്‍ മരുന്നുകള്‍ മാത്രം മതിയാവുകയില്ല. ഇവിടെയാണ് ഫോട്ടോതൊറാപ്പി പോലുള്ള അഡ്ജ്ജുവന്‍റ് തൊറാപ്പിയുടെ പ്രസക്തി.
ചെവിയിലെ മുറിവുകള്‍, ദ്വാരത്തിന്റെ വലിപ്പ കൂടുതല്‍ തുടങ്ങിയവ ശരി ആക്കാനുള്ള സര്‍ജറികള്‍ ഇവിടെ ചെയ്തു വരുന്നു.
An in-house pharmacy with well stocked dermatology medicines is an additional facility of our clinic.
നഖത്തിന്‍റെ നാശത്തിലേക്കു നയിക്കുന്ന ഫംഗസ്ബാധ, ഉള്ളിലേക്കു വലിഞ്ഞ നഖങ്ങളുടെ ട്യൂമര്‍ എന്നിവ ശസ്ത്രക്രിയയിലൂടെ നഖ നഷ്ടം പരമാവധി പരിമിതപ്പെടുത്തി സുഖപ്പെടുത്തുന്നു.
ചില ചര്‍മ്മരോഗങ്ങള്‍ വിലയിരുത്തുന്നതില്‍ ഇത് സഹായിക്കുന്നു. സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിക്കുന്ന രോഗം ബാധിച്ച ചര്‍മ്മത്തിന്‍റെ ഒരു ഭാഗം എടുക്കുന്ന ലളിതമായ രീതിയാണ് സ്കിന്‍ ബയോപ്സി ടെസ്റ്റിംഗ്.
Liquid nitrogen used at very low temperature aids in targeted destruction of diseased tissue Used in palmoplantar and genital warts, keloids and deep fungal infections.
കോശങ്ങളുടെ പുനരുജീവനത്തിനും രക്തത്തിലെ വിവിധ ഘടകങ്ങളുള്ളതില്‍ പി.ആര്‍.പി യാണ് ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളത്.
This is use of electrocautery and radiofrequency device to remove common skin conditions like Skin tags, Moles, Warts and Xanthelasma patches.
അരിമ്പാറകള്‍, കറുത്ത ചെറിയ കുത്തുകള്‍, പാലുണ്ണി തുടങ്ങിയ രോഗചികിത്സക്കായി രോഗം ബാധിച്ച ടിഷ്യുകളില്‍ കെമിക്കല്‍സ് ഉപയോഗിക്കുന്ന ലളിതമായ നടപടിയാണ് ഈ മാര്‍ഗം
Acne and post acne scarring is a common and one of the most frequent causes of facial scarring in young adults.
പുറമെ പുരട്ടുന്ന മരുന്നുകള്‍ പ്രതികരിക്കാത്ത അവസ്ഥ. ഒരു ഗുരുതരമായ കോസ്മെറ്റിക്ക് പ്രശ്നമാണ്. ലേസറിന് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മുന്‍കൈയുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ QSND Yag Laser ന് ചില മറുകുകള്‍ പുള്ളികള്‍ പോലെ ഉള്ള അമിത നിറ വിത്യാസങ്ങള്‍ കുറയ്ക്കാനോ പാടേ മാറ്റം ചെയ്യാനോ സാധിക്കും.
പുരുഷന്മാരിലും സ്ത്രീകളിലും അനാവശ്യമായും അമിതമായും മുഖത്തും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും കണ്ടുവരുന്ന രോമങ്ങള്‍ ജീവിതത്തിന്‍റെ ഗുണമേന്മയില്‍ ഗണ്യമായ കുറവു വരുത്തുന്നു.
ഈ രോഗം ബാധിച്ചവര്‍ക്കു വളരെയധികം വിഷമാവസ്ഥയും മാനസിക പ്രശ്നങ്ങളും ഉണ്ടാകുന്നു. ചര്‍മ്മത്തിന്‍റെ നിറമാറ്റം ശരിയാക്കുന്നതിന് ചിലസാഹചര്യങ്ങളില്‍ ചികിത്സ നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്കു ശാസ്ത്ര ക്രിയയിലൂടെ ഇടപെടേണ്ടി വരും. ഈ രോഗത്തിന് വിവിധങ്ങളായ ശാസ്ത്രക്രിയാ രീതികളുണ്ട്. ഈ രംഗത്ത് ഞങ്ങളുടെ സ്ഥാപനം ഒരു റഫറര്‍ ക്ലിനിക്കായിട്ടാണ് അറിയപ്പെടുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം രോഗികള്‍ ഞങ്ങളെ സമീപിക്കുന്നു.
ക്ലിനിക്കല്‍ ഡര്‍മറ്റോളജി ത്വക്ക്, കേശം, നഖം തുടങ്ങിയവയെ ബാധിക്കുന്ന രോഗങ്ങളെ സംബന്ധിക്കുന്ന ചികിത്സയെക്കാളേറെ വളരെ വ്യാപ്തിയില്‍ വലയം ചെയ്തിട്ടുള്ള ശാസ്ത്ര ശാഖയാണ്. സോറിയാസിസ്, അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ എക്സിമ തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്. ഈ രോഗങ്ങള്‍ക്ക് സൂക്ഷ്മതയോടെയും അതീവ ശ്രദ്ധയോടെയുമുള്ള ചികിത്സാ നിര്‍ണയവും തുടര്‍ ചികിത്സയുമാണ് ഞങ്ങള്‍ നല്‍കുന്നത്. രോഗികള്‍ക്ക് കിടത്തി ചികിത്സയും സമീപത്തെ മറ്റു പ്രസിദ്ധ ആശുപത്രികളുമായി ചേര്‍ന്നുള്ള ചികിത്സക്കും ഞങ്ങള്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്