മുഖത്തും മറ്റും ദൃശ്യമാകുന്ന ചില ചര്‍മ്മാവസ്ഥകളും വെള്ളപ്പാണ്ട്, മുഖക്കുരു, കരിമംഗല്യം തുടങ്ങിയവയും ഉണ്ടാക്കുന്ന നിറഭേദങ്ങള്‍ രോഗികള്‍ക്ക് വൈകാരിക സമ്മര്‍ദമുണ്ടാക്കാറുണ്ട്.
മേക്കപ് ക്രീമുകള്‍, പൗഡറുകള്‍, ചില ദ്രാവകങ്ങള്‍ ഏന്നിവ ഉപയോഗിച്ച് ഇത്തരം അവസ്ഥകളെ തരണം ചെയ്യാന്‍ സഹായിക്കുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള ഇത്തരം ക്രീമുകള്‍ ഇവിടെ ലഭ്യമാമണ്.