മുഖക്കുരു, വൈറ്റ് ഹെഡ്‌സ്, ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരുവിന് ശേഷമുള്ള നിറം മാറ്റങ്ങൾ , പാടുകൾ, നേർത്ത വരകളും ചുളിവുകളും കുറയ്ക്കൽ എന്നിവയ്‌ക്ക് ക്യു സ്വിച്ച്ഡ് എൻഡി യാഗ് ലേസർ (Tribeam/ Jeisys. USFDA Approved) ഒരു മികച്ച രീതിയാണിത്. ഇത് കൊളാജൻ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചര്മത്തിന്റെ പ്രാദലത്തിലൂടെ പ്രവർത്തിക്കുന്നതിനാൽ ഇതിനു മറ്റു പാർശ്വ ഫലങ്ങൾ നന്നേ കുറവാണ്. ആഗ്രഹിച്ച ഫലം ലഭിക്കുന്നതിന് ഒന്നിലധികം സെഷനുകളും പിന്നീട് ടോപ്പ് അപ്പ് സെഷനുകളും ആവശ്യമായി വന്നേക്കാം