അരിമ്പാറകള്‍, കറുത്ത ചെറിയ കുത്തുകള്‍, പാലുണ്ണി തുടങ്ങിയ രോഗചികിത്സക്കായി രോഗം ബാധിച്ച ടിഷ്യുകളില്‍ കെമിക്കല്‍സ് ഉപയോഗിക്കുന്ന ലളിതമായ നടപടിയാണ് ഈ മാര്‍ഗം
ഇലക്ട്രോ ക്വാട്ടറി & റോഡിയോ ഫ്രീക്വന്‍സി പ്രൊസീഡ്യുഴ്സ് സാധാരണ കഴുത്തിലും മറ്റും കണ്ടുവുരുന്ന അരിമ്പാറ മറുകുകള്‍, കൊളസ്ട്രോള്‍ അടിയുക തുടങ്ങിയ സാധാരണ ചര്‍മ്മാവസ്ഥകളെ നീക്കം ചെയ്യാനുള്ള ഒരു രീതിയാണ് ഇത്.