• പ്രവർത്തന സമയം: 9:00 AM മുതൽ 5:30 PM വരെ
  • Working Hours: 9:00 AM to 5:30 PM
  • Thursday, July 04, 2024 7:06:02 PM
Ear Lobe Surgeries

കാതിന്റെ ശസ്ത്രക്രിയകള്‍

ചെവിയിലെ മുറിവുകള്‍, ദ്വാരത്തിന്റെ വലിപ്പ കൂടുതല്‍ തുടങ്ങിയവ ശരി ആക്കാനുള്ള സര്‍ജറികള്‍ ഇവിടെ ചെയ്തു വരുന്നു.

ഇയര്‍ലോബ് കിലോയ്ഡ് റിപ്പയര്‍ - ഡിബല്‍ക്കിംഗ് & സര്‍ജിക്കല്‍ എക്സീഷ്യന്‍, ക്ലഫ്റ്റ് ഇയര്‍ ലോബ് റിപ്പയര്‍ -ക്ലോഷര്‍