ക്ലിനിക്കിനോടനുബന്ധിച്ചു സ്ഥാപിക്കപ്പെട്ടിട്ടുള്ളതും ചർമ്മ രോഗ ചികിത്സക്കുള്ള എല്ലാ വിധ മരുന്നുകളും ലഭ്യമായതുമായ ഒരു ഫാർമസി ഞങ്ങളുടെ ക്ലിനിക്കിന്‍റെ ഒരു മുതല്‍കൂട്ടാണ്. നിലവാരമുള്ളതും പരിശോധിച്ചുറപ്പ് വരുത്തിയിട്ടുള്ളതുമായ മരുന്നുകൾ മാത്രമാണ് ഞങ്ങൾ സംഭരിച്ചു വെച്ചിട്ടുള്ളത്. ഡോക്ടറുടെ കുറിപ്പുകൾക്കനുസൃതമായി, സൂക്ഷമതയോടെ മാത്രമാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്.