പുരുഷന്മാരിലും സ്ത്രീകളിലും അനാവശ്യമായും അമിതമായും മുഖത്തും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും കണ്ടുവരുന്ന രോമങ്ങള്‍ ജീവിതത്തിന്‍റെ ഗുണമേന്മയില്‍ ഗണ്യമായ കുറവു വരുത്തുന്നു. കുറഞ്ഞുവരുന്ന ആത്മവിശ്വാസം നമ്മുടെ വിവിധങ്ങളായ മാനസികാവസ്ഥയുമായും ഉല്‍ക്കണ്ഠയേയും സ്വാധീനിക്കുന്നു. ഈ ക്ലിനിക്ക് ലോകോത്തര നിലവാരത്തിലുള്ള Light Sheer [TM] Diode Laser [Lumenis USA] സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ സംബന്ധമായും അല്ലാതെയും ഉള്ള അമിത റോമ വളര്‍ച്ച നിയന്ത്രിക്കാന്‍ ഏറ്റവും മികച്ച ഫലമുളവാക്കുന്നു.