• പ്രവർത്തന സമയം: 9:00 AM മുതൽ 5:30 PM വരെ
  • Working Hours: 9:00 AM to 5:30 PM
  • Thursday, July 04, 2024 7:06:02 PM
Laser Toning

ലേസർ ടോണിംഗ്

ക്യു സ്വിച്ച്ഡ് എൻഡി യാഗ് ലേസർ (Tribeam/ Jeisys. USFDA Approved) ഉപയോഗിച്ചുള്ള ലേസർ ടോണിംഗ് ചർമ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രക്രിയയാണ്. ചര്മത്തിന്റെ നിറം മാറ്റം പ്രകടമാക്കുന്ന (പിഗ്മെന്റേഷൻ) ക്രമക്കേടുകൾ, നേർത്ത വരകൾ, ചർമ്മത്തിന്റെ മൊത്തത്തിലുള്ള ഘടന എന്നിവയിൽ ലേസർ ടോണിങ് ഏറെ ഫലപ്രദമായി കണ്ടു വരുന്നു. ഇത് വളരെ അനായാസം ചെയ്യാവുന്ന ഒരു ചികിത്സാ പ്രക്രിയാ ആണ്.