• പ്രവർത്തന സമയം: 9:00 AM മുതൽ 5:30 PM വരെ
  • Working Hours: 9:00 AM to 5:30 PM
  • Thursday, July 04, 2024 7:06:02 PM
Nail Surgeries

നഖ ശാസ്ത്രക്രിയകള്‍

നഖത്തിന്‍റെ നാശത്തിലേക്കു നയിക്കുന്ന ഫംഗസ്ബാധ, ഉള്ളിലേക്കു വലിഞ്ഞ നഖങ്ങളുടെ ട്യൂമര്‍ എന്നിവ ശസ്ത്രക്രിയയിലൂടെ നഖ നഷ്ടം പരമാവധി പരിമിതപ്പെടുത്തി സുഖപ്പെടുത്തുന്നു. നഖത്തിന്‍റെ ബയോപ്സി ശരിയായ രോഗരിര്‍ണ്ണയത്തിനും ചികിത്സക്കും സഹായിക്കുന്നു.