ചില രോഗങ്ങള്‍ നിയന്ത്രണ വിദേയമാക്കാന്‍ മരുന്നുകള്‍ മാത്രം മതിയാവുകയില്ല. ഇവിടെയാണ് ഫോട്ടോതൊറാപ്പി പോലുള്ള അഡ്ജ്ജുവന്‍റ് തൊറാപ്പിയുടെ പ്രസക്തി. ഇവിടെ നിയന്ത്രിത അളവില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ തൊലിപ്പുറത്ത് എത്തുകയും സോറിയാസിസ്, വെള്ളപ്പാണ്ട് തുടങ്ങിയ ചര്‍മരോഗങ്ങളുടെ ത്വരിതഗതിയിലുള വീണ്ടെടുക്കല്‍ സാധ്യമാക്കുകയും ചെയ്യുന്നു. രോഗിക്കുതന്നെ നേരിട്ട് ചികിത്സക്ക് വിധേയമാവാന്‍ സാധിക്കുന്ന NBUVB. DERMAINDIA [TM] പാനല്‍ ഇവിടെ ലഭ്യമാണ്. ഗര്‍ഭിണികളിലും, ശിശുക്കളിലും വരെ ഇത് സുരക്ഷിതമാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.