കോശങ്ങളുടെ പുനരുജീവനത്തിനും രക്തത്തിലെ വിവിധ ഘടകങ്ങളുള്ളതില്‍ പി.ആര്‍.പി യാണ് ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളത്. പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകുന്ന മുടികൊഴിച്ചില്‍, പാദത്തിലുണ്ടാകുന്ന അള്‍സര്‍, പാടുകള്‍ നിയന്ത്രിക്കല്‍, ചര്‍മ്മം പുനരുജ്ജീവിപ്പിക്കല്‍ എന്നിവയില്‍ ഈ മാര്‍ഗം സ്വീകരിക്കുന്നു.