പ്രാദാലത്തിൽ പുരട്ടുന്ന മരുന്നുകളോട് പ്രതികരിക്കാത്ത ചർമങ്ങളിലെ നിറം മാറ്റം, രോഗികളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ലേസറുകൾക്ക് ഒരു മുൻതൂക്കമുണ്ട്. ഒരു നല്ല ക്യു സ്വിച്ച്ഡ് എൻഡി യാഗ് ലേസർ മെഷീൻ ചർമ്മത്തിലെ വിവിധ പിഗ്മെന്റേഷൻ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ഫലപ്രദമായി പ്രവർത്തിക്കും. ഞങ്ങളുടെ പക്കൽ ഉള്ള അത്യാധുനിക മെഷീൻ (Tribeam/ Jeisys. USFDA Approved) ഇത്തരം സാഹചര്യങ്ങളിൽ രോഗികൾക്ക് മികച്ച ഫലം നൽകുന്നു