ചില ചര്‍മ്മരോഗങ്ങള്‍ വിലയിരുത്തുന്നതില്‍ ഇത് സഹായിക്കുന്നു. സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിക്കുന്ന രോഗം ബാധിച്ച ചര്‍മ്മത്തിന്‍റെ ഒരു ഭാഗം എടുക്കുന്ന ലളിതമായ രീതിയാണ് സ്കിന്‍ ബയോപ്സി ടെസ്റ്റിംഗ്. ചര്‍മത്തില്‍ കണ്ടു വരുന്ന പല രോഗങ്ങളും തമ്മില്‍ തിരിച്ചറിയാന്‍ ഇത് സഹായകരമാണ്. കാന്‍സര്‍ പോലെ ഉള്ള രോഘങ്ങളും ഇങ്ങനെ കണ്ടുപിടിക്കാം.