• പ്രവർത്തന സമയം: 9:00 AM മുതൽ 5:30 PM വരെ
  • Working Hours: 9:00 AM to 5:30 PM
  • Thursday, July 04, 2024 7:06:02 PM
Surgical removal of corns and calluses

ആണിരോഗത്തിനുള്ള ശസ്ത്രക്രിയ

ഈ രോഗികള്‍ക്ക് പാദങ്ങളില്‍ അസഹ്യമായ വേദനയും ദുരിതവും അനുഭവപ്പെടും. ഇവയുടെ ചികിത്സ ശസ്ത്രക്രിയയിലൂടെയും ആവശ്യമെങ്കില്‍ പാദരക്ഷ അനുയോജ്യമാക്കുന്നതിലൂടെയും സാധ്യമാകും.