• പ്രവർത്തന സമയം: 9:00 AM മുതൽ 5:30 PM വരെ
  • Working Hours: 9:00 AM to 5:30 PM
  • Thursday, July 04, 2024 7:06:02 PM
Tattoo Removal

പച്ചകുത്ത് (ടാറ്റു) നീക്കം ചെയ്യല്‍

ടാറ്റുവില്‍ പരിവേദനമോ? ലേസര്‍ രക്ഷക്കെത്തുന്നു !!.

. പല വിദ്യഭ്യാസ സ്ഥാപനങ്ങളും, ആര്‍മി, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പച്ചകുത്തിന്‍റെ സാന്നിദ്ധ്യം അനുവദിക്കാത്തതിനാല്‍ അവ നീക്കം ചെയ്യാനുള്ള എറ്റവും യോജിച്ച മാര്‍ഗമാണ് ലേസര്‍. ഞങ്ങളുടെ ഉന്നതനിലവാരമുള്ള QS ND YAG ലേസര്‍ വേദനമുക്തമായ ടാറ്റൂനീക്കം ചെയ്യല്‍ ഉറപ്പുനല്‍കുന്നു. യന്ത്രവത്കൃത മെക്കാനിക്കല്‍ ഡെര്‍മാംബേഡര്‍ ഉപയോഗിച്ചും ടാറ്റുകള്‍ നീക്കം ചെയ്യുന്നു.