ടോക്കൺ ബുക്കിംഗ്
പെരിന്തല്‍മണ്ണ നഗരത്തില്‍ സുസ്ഥാപിതമായ ഡര്‍മ്മറ്റോളജി, ഡര്മ്മറ്റോ സര്‍ജറി ക്ലിനിക്കാണ് അമന്‍സ സ്കിന്‍ ക്ലിനിക്ക്. നഹാസ് സ്കിന്‍ ക്ലിനിക് എന്ന പേരില്‍ നേരത്തെ അറിയ പെട്ടിരുന്ന ഈ ചര്‍മ്മ സംരക്ഷണത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടയ്ക്ക് കീഴില്‍ ലഭ്യമാവുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. ഇതിന്റെ തലപ്പത്തുള്ളത് ദശാബ്ദങ്ങളോളം ഈ രംഗത്ത് സേവനം നടത്തിയ ചര്‍മ്മ രോഗ വിദഗ്ദ്ധരാണ്. നിങ്ങളുടെ ചര്‍മ്മം ഈ വിദഗ്ദ്ധ ഹസ്തങ്ങളില്‍ സുരക്ഷിതമാണെന്നുറപ്പിക്കാം.
ബന്ധപ്പെടാനുള്ള വിവരങ്ങൾ
Email
Contact
Stethoscope | Vitiligo Treatments (Episode 196)
Vitiligo| വെള്ളപ്പാണ്ട് |Doctor Live 2 June 2016
Responsible Skincare
നമ്മുടെ ഓസോൺ പാളിക്കു ഇതെന്തു പറ്റി - Dr. Ashique. K.
വെള്ളപ്പാണ്ട്; കാരണങ്ങളും ചികിത്സയും | Vitiligo - Causes and Treatments. - Dr. Ashique
ചർമ്മരോഗങ്ങൾക്ക് സ്വയം ചികിത്സ? - IADVL Kerala ചർമ്മാരോഗ്യം
മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
BOOK RELEASE FUNCTION "IADVL Textbook of Innovations in Dermatosurgery"
Testimonial on Lght Sheer (TM) Laser Hair Reduction Laser