അഡ്മിറ്റ് ആവാതെ ചെയ്യാവുന്ന ഒരു ചികിത്സാരീതിയാണിത്. മുഖത്തും, ശരീരത്തിലും മുഖക്കുരുവും മറ്റും വന്നതിന് ശേഷം ഉണ്ടായേക്കാവുന്ന കറുത്ത നിറവത്യാസങ്ങള് നീക്കം ചെയ്യാന്‍ ഇത് സഹായകരമാണ്. ഗ്ലൈക്കോളിക് ആസിഡ്, യെല്ലോ പീല്‍ , സാലിസിലിക് ആസിഡ് പീല്‍, കോമ്പിനേഷന്‍ പീല്‍ എന്നിവ മേല്പറഞ്ഞ അവസ്ഥകള്‍ക്ക് അനായാസം ഉപയോഗിക്കാവുന്നതാണ്.
മുഖക്കുരു, മുഖക്കുരു പാടുകള്‍
മുഖക്കുരുകളും അതിന്റെ ഫലമായി യുവാക്കളുടെയും, യുവതികളുടെയും മുഖത്തുണ്ടാകുന്ന പാടുകള്‍ക്കുള്ള പ്രധാന ചികിത്സകള്‍ താഴെപറയും പ്രകാരമാണ്.
കെമീഡോണ് എക്സ്ട്രാക്ഷന്‍, ഇന്ഷിസണ് & ഡ്രെയ്നേജ്, ആസ്പിറേഷന്‍ ഓഫ് അയ്യന് സിസ്റ്റ്കള്, ഇന്‍ട്രോ ലീഷന്‍ തൊറാപ്പി, മൈക്രോ നീഡിലിംഗ് [ഡര്മറോളര്] മുഖക്കരു മൂലം ഉണ്ടാവുന്ന കലകള്‍, കുഴികള്‍ കുറക്കാന്‍ സഹായിക്കുന്നു. പഴയതും, ആഴമേറിയതുമായ പാടുകള്‍ക്ക് വേണ്ടി ടി.സി.എ ക്രോസ് ട്രീറ്റ്മെന്റ്